Tuesday, August 26, 2008
എന്റെ ഭാഷ
മലയാളം എന്റെ ഭാഷ ഞാന്‍ പഠിക്കുന്ന കോളജ് “യാത്ര കഠിനമാണെങ്കില് പോലും മനോഹരമായ ഈ ഭൂമിയില് നമ്മുടെ കുട്ടികള്ക്കും പേരകിടാങ്ങള്ക്കും തുടര്ന്ന് ജീവിക്കാനാവുന്ന പാത നാം നിശ്ചയമായും ഒരുക്കണം. ഈശ്വരന് മനുഷ്യനെ നിസ്സഹായാവസ്ഥയില് വിട്ടിരിക്കുകയാണ്, മനുഷ്യനെ അവന്റെ വഴിക്കു വിട്ടിരിക്കുന്നു. മനുഷ്യന് സ്വയം രക്ഷിച്ചില്ലെങ്കില് മറ്റാരും അവനു വേണ്ടി അത് ചെയ്യില്ല.” മസനോബു ഫുക്കുവോക
Subscribe to:
Post Comments (Atom)
No comments:
Post a Comment